മത്സര ഇനം അപ്ലോഡ് ചെയ്യേണ്ട വിധം.

E-fest 2020 :- How to submit Selfi & Dubsmash items.. using Computer


E-fest 2020 സെല്ഫി, ഡബ്സ് മാഷ് മത്സരങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് സബ്മിറ്റ് ചെയ്യേണ്ട വിധം.
സെല്ഫി മത്സര വിഷയങ്ങൾ :- ജെൻഡ്സ് - വർക്ക് അറ്റ് ഹോം. ലേഡീസ് - ഹോം കോറന്റീൻ സീനിയർ ബോയിസ് - Lockdown Effect സീനിയർ ഗേൾസ്- Lockdown Effect

E-fest 2020 :- How to submit Selfi & Dubsmash items.. using Mobile


E-fest 2020 സെല്ഫി, ഡബ്സ് മാഷ് മത്സരങ്ങൾ മൊബൈൽ ഫോണിലൂടെ സബ്മിറ്റ് ചെയ്യേണ്ട വിധം.
സെല്ഫി മത്സര വിഷയങ്ങൾ :- ജെൻഡ്സ് - വർക്ക് അറ്റ് ഹോം. ലേഡീസ് - ഹോം കോറന്റീൻ സീനിയർ ബോയിസ് - Lockdown Effect സീനിയർ ഗേൾസ്- Lockdown Effect

E-fest 2020 :- How to submit song, action song, prathikaranam, etc.. items.. using Computer


E-fest 2020 ആക്ഷൻ സോംഗ്, Song, ഇസ്ലാമിക ഗാനം, കവിതാലാപന മത്സരം ,പ്രതികരണം, പ്രസംഗ മൽസരം, kids kitchen, story telling, ഖുർആൻ പാരായണ, ഖുർആൻ വിശദീകരണ മത്സരങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് സബ്മിറ്റ് ചെയ്യേണ്ട വിധം.

പ്രതികരണം - ജെൻഡ്സ് - നമ്മുടെ മക്കളുടെ സുരക്ഷ, ലേഡീസ് - നമ്മുടെ മക്കളുടെ സുരക്ഷ, സീനിയർ ബോയ്സ് - എൻ്റെ സ്വാതന്ത്ര്യം, സീനിയർ ഗേൾസ് - എൻ്റെ സ്വാതന്ത്ര്യം ,

പ്രസംഗം - ജൂനിയർസ് - നാളെയുടെ വാഗ്ദാനം

ഖുർആൻ പാരായണം :- പുരുഷന്മാർ - സൂറ മറിയം; ആയത്ത് 1 മുതൽ 8 വരെ. , സ്ത്രീകൾ - സൂറ മറിയം; ആയത്ത് 1 മുതൽ 8 വരെ. , സീനിയർ ബോയ്സ് & ഗേൾസ് - സൂറ റഹ്മാൻ ; ആയത്ത് 11 മുതൽ 20 വരെ , ജൂനിയർസ് - സൂറ നബഅ് ; ആയത്ത് 1 മുതൽ 16 വരെ , സീനിയർ കിഡ്സ് - സൂറ ആദിയാത്ത് , കിഡ്സ് - സൂറ ഫാത്തിഹ

ഖുർആൻ വിശദീകരണം - ജെൻഡ്സ് - സൂറ ഇബ്രാഹീം; ആയത്ത് - 24 മുതൽ 26 വരെ , ലേഡീസ് - സൂറ ഇബ്രാഹീം; ആയത്ത് - 24 മുതൽ 26 വരെ , ജൂനിയർസ്- സൂറ മാ ഊൻ

E-fest 2020 :- How to submit song, action song, prathikaranam, etc.. items.. using Mobile


E-fest 2020 ആക്ഷൻ സോംഗ്, Song, ഇസ്ലാമിക ഗാനം, കവിതാലാപന മത്സരം ,പ്രതികരണം, പ്രസംഗ മൽസരം, kids kitchen, story telling, ഖുർആൻ പാരായണ, ഖുർആൻ വിശദീകരണ മത്സരങ്ങൾ മൊബൈൽ ഉപയോഗിച്ച് സബ്മിറ്റ് ചെയ്യേണ്ടത്.

പ്രതികരണം - ജെൻഡ്സ് - നമ്മുടെ മക്കളുടെ സുരക്ഷ, ലേഡീസ് - നമ്മുടെ മക്കളുടെ സുരക്ഷ, സീനിയർ ബോയ്സ് - എൻ്റെ സ്വാതന്ത്ര്യം, സീനിയർ ഗേൾസ് - എൻ്റെ സ്വാതന്ത്ര്യം ,

പ്രസംഗം - ജൂനിയർസ് - നാളെയുടെ വാഗ്ദാനം

ഖുർആൻ പാരായണം :- പുരുഷന്മാർ - സൂറ മറിയം; ആയത്ത് 1 മുതൽ 8 വരെ. , സ്ത്രീകൾ - സൂറ മറിയം; ആയത്ത് 1 മുതൽ 8 വരെ. , സീനിയർ ബോയ്സ് & ഗേൾസ് - സൂറ റഹ്മാൻ ; ആയത്ത് 11 മുതൽ 20 വരെ , ജൂനിയർസ് - സൂറ നബഅ് ; ആയത്ത് 1 മുതൽ 16 വരെ , സീനിയർ കിഡ്സ് - സൂറ ആദിയാത്ത് , കിഡ്സ് - സൂറ ഫാത്തിഹ

ഖുർആൻ വിശദീകരണം - ജെൻഡ്സ് - സൂറ ഇബ്രാഹീം; ആയത്ത് - 24 മുതൽ 26 വരെ , ലേഡീസ് - സൂറ ഇബ്രാഹീം; ആയത്ത് - 24 മുതൽ 26 വരെ , ജൂനിയർസ്- സൂറ മാഊൻ