മത്സര വിഷയങ്ങൾ


ജെൻഡ്സ് - (2001 ഡിസംബർ 31 വരെ ജനിച്ചവർ)
സെല്ഫി - വർക്ക് അറ്റ് ഹോം
പ്രതികരണം - നമ്മുടെ മക്കളുടെ സുരക്ഷ
ഖുർആൻ പാരായണം - സൂറ മറിയം ; ആയത്ത് 1 മുതൽ 8 വരെ
ഖുർആൻ വിശദീകരണം - സൂറ ഇബ്രാഹീം; ആയത്ത് 24 മുതൽ 26 വരെ

ലേഡീസ് - (2001 ഡിസംബർ 31 വരെ ജനിച്ചവർ)
സെല്ഫി - ഹോം കോറന്റീൻ
പ്രതികരണം - നമ്മുടെ മക്കളുടെെ സുരക്ഷ
ഖുർആൻ പാരായണം - സൂറ മറിയം; ആയത്ത് 1 മുതൽ 8 വരെ
ഖുർആൻ വിശദീകരണം - സൂറ ഇബ്രാഹീം; ആയത്ത് 24 മുതൽ 26 വരെ

സീനിയർ ബോയിസ് - (2002-2007)
സെല്ഫി - ലോക്ഡൗൻ എഫക്ട്
പ്രതികരണം - എന്റെ സ്വാതന്ത്ര്യം
ഖുർആൻ പാരായണം - സൂറ റഹ്മാൻ ; ആയത്ത് 11 മുതൽ 20 വരെ

സീനിയർ ഗേൾസ് - (2002-2007)
സെല്ഫി - ലോക്ഡൗൻ എഫക്ട്
പ്രതികരണം - എന്റെ സ്വാതന്ത്ര്യം
ഖുർആൻ പാരായണം - സൂറ റഹ്മാൻ ; ആയത്ത് 11 മുതൽ 20 വരെ

ജൂനിയർസ് - (2008-2011)
പ്രസംഗം - നാളെയുടെ വാഗ്ദാനം
ഖുർആൻ പാരായണം - സൂറ നബഅ; ആയത്ത് 1 മുതൽ 16 വരെ
ഖുർആൻ വിശദീകരണം - സൂറ മാഊൻ

സീനിയർ കിഡ്സ് - (2012-2014)
ഖുർആൻ പാരായണം - സൂറ ആദിയാത്ത്

കിഡ്സ് - (2015 ജനുവരി 1 നു ശേഷം ജനിച്ചവർ)
ഖുർആൻ പാരായണം - സൂറ ഫാത്തിഹ